ഫലസ്തീനികള്‍ക്ക്

ഗസ്സയിലെ നമ്മുടെ സഹോദരര്‍ നിഷ്ട്ടൂരം വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.. അല്ലാഹു അവര്‍ക്ക് രക്തസാക്ഷികളുടെ പ്രതിഫലം നല്‍കട്ടെ. ആമീന്‍ . അതോടൊപ്പം ഇസ്രായീല്‍ കാട്ടാളന്മാരുടെ നെറികേടുകള്‍ക്ക് അന്ത്യമാകാനും ദുആ ചെയ്യുക. പ്രാര്‍ഥനയാണ് നമ്മുടെ കയ്യിലെ ഏറ്റവും വലിയ ആയുധം. ശത്രുക്കള്‍ക്ക് ഏറ്റവും അധികം ഭയമുള്ള ആയുധവും അതുതന്നെ. അത് നാം ഉപയോഗപ്പെടുത്തുക. ഇസ്രായേല്‍ കിരാതന്മാര്‍ അയചുകൊണ്ടിരിക്കുന്ന സര്‍വ്വ ആയുധങ്ങളും അല്ലാഹു അവരിലേക്ക്‌ തന്നെ മടക്കട്ടെ...ആമീന്‍ . പാവപ്പെട്ട ഫലസ്തീന്‍ മുസ്ലിംകളെ ഈ രൂപത്തില്‍ കൊന്നുടുക്കുമ്പോഴും അവര്‍ക്ക് വേണ്ടി ഈ നാട്ടില്‍ നിന്ന് കുഴലൂത്ത് നടത്തുന്ന സയണിസ്റ്റ് പത്രങ്ങളെ നാം പൂര്‍ണ്ണമായും കയ്യോഴിയുക. മരിച്ചുവീണു കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ക്ക് വേണ്ടിയെങ്കിലും. അല്ലാഹു ഫലസ്തീനിന്റെ മണ്ണില്‍ എത്രയും പെട്ടന്ന് സമാധാനം നല്‍കട്ടെ. ആമീന്‍ . സ്വലാഹുദ്ദീന്‍ അയൂബിമാര്‍ക്ക് വേണ്ടി മുസ്ലിം ലോകം ദാഹിച്ചു കൊണ്ടിരിക്കുന്നു. അലാഹുവേ ഞങ്ങളുടെ ബൈതുല്‍ മുഖദസിനെയും ഫലസ്തീനിനെയും ഇസ്സത്തിലാക്കിത്തരനെ. ഇസ്രായീല്‍ മനസിലാക്കേണ്ടത്. നിങ്ങള്‍ ഇസ്ലാമിന്റെ ചരിത്രം നന്നായി പഠിച്ചവരാണ്. ചരിത്രത്തില്‍ മുല്സിംകള്‍ ആയുധം കൊണ്ട് വിജയിച്ച ചരിത്രം നന്നേ കുറവ്. മുല്സിംകള്‍ വിശ്വാസമെന്ന ആയുധം കൊണ്ട് മാത്രമാണ് എവിടെയും വിജയിച്ചത്. ബദര്‍ അതിനു തെളിവ്. അതിനാല്‍ ഈ ലോകവും സര്‍വ്വചരാചരങ്ങളെയും അടക്കിവാഴുന്ന അല്ലാഹു ഇതിനു മറുപടി നല്‍കും. ഓര്‍ക്കുക. ജൂതായിസം ഒരിടത്തും വിജയിച്ചതായി ചരിത്രത്തിലില്ല. ഫലസ്തീന്‍ നിങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്നത് നിങ്ങള്‍ക്ക് സമദാനിക്കാന്‍ മാത്രമാണ്. രക്തസാക്ഷിതം ആഗ്രഹിച്ച് അവിടെ മരിച്ചുകൊണ്ടിരിക്കുന്ന മുസ്ലിംകളൊക്കെയും സ്വര്‍ഗത്തിലേക്കുള്ളവരാണ്. ലോകപൊലീസായി ചമഞ്ഞ സാക്ഷാല്‍ ഫറോവയുടെ അധപതനം നന്നേ മോശമായിരുന്നു. ഇന്നവന്‍ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍  നവലോക പോലീസുമാര്‍ക്കൊരു പാഠമായി ശേഷിക്കുന്നു. അഹങ്കാരികള്‍, അവരുടെ പതനം എപ്പോഴും അതിവിതൂരത്തല്ലായെന്നു മനസ്സിലാക്കുക. ഫലസ്തീനികളുടെ രക്തം ദാഹിച്ചു നടക്കുന്ന ഇസ്രായേല്‍ കഴുകന്മാരുടെ നാശം അതിവിദൂരമല്ല.