കോടമ്പുഴ ഡി.എം.ഐ.സി മീലാദ് സമ്മേളനം സമാപ്പിച്ചു
Posted by SiM Media on 7:19 AM with No comments
ഫറോക്ക്; കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവാചക സന്ദേശം മാനവീക നന്മക്ക് എന്ന ശീര്‍ഷകത്തില്‍ ഫറോക്ക് പേട്ട മൈതാനിയില്‍ നടന്ന മീലാദ്പൊതു സമ്മേളനം കാന്തപുരം എ.പിഅബൂബക്കര്‍മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.സെന്റര്‍ പ്രസിഡണ്ട് പി.എസ്.കെ.മൊയ്തു ബാഖവി മാടവന അദ്ധ്യക്ഷത വഹിച്ചു, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്്, ഡോ കെ.കെ.എന്‍.കുറുപ്പ് പ്രഭാഷണം നടത്തി. കോടമ്പുഴ ബാവ മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ നാസര്‍, ഡോ ഹനീഫ ആശംസ അറീയ്ച്ചു. ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ്, സിദ്ദീഖ് ഹാജി ചെമ്മാട്, അബ്ദുല്‍ കരീം ഹാജി ചാലിയം, ബിച്ചൂകോയട്ടി ഹാജി രാമനാട്ടുകര, അബൂബക്കര്‍ ഹാജി ചെറുവണ്ണൂര്‍, അബ്ദുനാസര്‍ ഹാജി ഓമച്ചപുഴ സബന്ധിച്ചു.
0 comments:
Post a Comment