ഇന്ത്യാ മഹാ രാജ്യത്തെ തമിഴ്നാട് കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ വിശുദ്ധ മദീനയില്‍ നിന്നും വന്നവരാണ് ഏര്‍വാടി ശുഹദാക്കള്‍ . 6666 ഏക്കര്‍ ചുറ്റളവില്‍ എണ്ണമറ്റ ശുഹദാക്കള്‍ ഏര്‍വാടിയിലും പരിസരപ്പ്രദേശങ്ങലുമായി അന്ത്യവിശ്രമം കൊള്ളുന്നു. ഏര്‍വാടിയുടെ വിരിമാറില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദര്‍ഗ കോംപൌണ്ടിനുള്ളില്‍ അനവധി ശുഹദാക്കളാണ് മറപെട്ടുകിടക്കുന്നത്. ബാദ്ഷാ തങ്ങള്‍ അവരുടെ മകന്‍ അബൂത്വാഹിര്‍(റ), ഇതിനും പുറമെ ബാദ്ഷാ തങ്ങളുടെ ഉമ്മ, ഭാര്യ തുടങ്ങി മറ്റനേകം പേരും അവിടം അന്ത്യ വിശ്രമം കൊള്ളുന്നു. ഇവിടം കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ശുഹടാക്കള്‍ കാട്ടുപള്ളി എന്ന സ്ഥലത്ത് അന്തിയുറങ്ങുന്നു. മന്ത്രിയായിരുന്ന അബ്ബാസ്(റ), ഡോക്ടറായിരുന്ന അബ്ദുല്‍ ഹകീം(റ) അവരില്‍ പ്രധാനികളാണ്. 9/9/2012 ഞായര്‍ രാവിലെ ഈയുള്ളവനും കുടുംബവും സാധാരണപോലെ ഇവിടെ സിയാറത്തിനായി എത്തി. അന്നേരം സ്വന്തമായി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് താഴെ. അല്ലാഹു അവരോടൊപ്പം നമ്മെ സ്വര്‍ഗ്ഗലോകത്ത് പ്രവേശിപ്പിക്കട്ടെ. ആമീന്‍.
 |
ervadi_അബ്ബാസ് മന്ത്രി മഖ്‌ബറ_Kattupalli |
 |
ഡോക്ടര്‍ അബ്ദുല്‍ ഹകീം എന്നവരുടെ മഖ്‌ബറ ഉള്‍പ്പെടുന്ന കെട്ടിടം. |
 |
ervadi_കാട്ടുപള്ളി ശുഹദാക്കളുടെ മഖ്ബറകള്‍ |
 |
ഡോക്ടര്‍ അബ്ദുല്‍ ഹകീം എന്നവരുടെ മഖ്‌ബറ ഉള്‍പ്പെടുന്ന കെട്ടിടം.
|
 |
സ്വപ്നത്തില്‍ ഓപ്പറേഷന്‍ നടക്കുന്ന സ്ഥലം |
 |
സ്വപ്നത്തില്‍ ഓപ്പറേഷന്‍ നടക്കുന്ന സ്ഥലം. അബ്ദുള്ള എന്നവരുടെ മഖ്‌ബറയും |
 |
രോഗികളുടെ പരാതികള്‍ എഴുതിയിടുന്ന മഖ്‌ബറ(ഷാഫിഈ ഇമാമിന്‍റെ മഖ്‌ബറയിലും അങ്ങിനെ കാണാം.) |
 |
രോഗികളുടെ പരാതികള്‍ എഴുതിയിടുന്ന മഖ്‌ബറ സയ്യിദ് ഖാദര്‍ മന്ത്രി, സയ്യിദ് മുഹ് യിദീന്‍ മന്ത്രി |
.jpg) |
ശംസുദ്ധീന്‍ (റ) |
,+%E0%B4%AE%E0%B5%80%E0%B4%B0%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D+%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%AC%E0%B5%8D++(%E0%B4%B1),+%E0%B4%96%E0%B5%88%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B8+%E0%B4%AC%E0%B5%80%E0%B4%B5%E0%B4%BF+%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE++(%E0%B4%B1).jpg) |
പട്ടാന്‍ സാഹിബ് (റ), മീരാന്‍ സാഹിബ് (റ), ഖൈരുന്നിസ ബീവി ഉമ്മ (റ) |
.jpg) |
സയ്യിദ് മുഹമ്മദ് ഖാസിം (റ) |
.jpg) |
സയ്യിദ ഉമ്മു കുല്സൂം ബീവി (റ) |
 |
സയ്യിദ് ശംസുദ്ധീന്‍ (റ), സയ്യിദ് ഫാക്കിര്‍ (റ), സയ്യിദ മീര ഉമ്മ (റ) |
 |
ചന്ദന പീര്‍ ശഹീദ് (റ) |
.jpg) |
നൂറുല്‍ ഇസ്‌ലാം ശഹീദ് (റ) |
 |
ഡോക്ടര്‍ അഹ്മദ് ബാദ്ഷ (റ) |
 |
വീരര്‍ സിദ്ധീഖ്
(റ) |
 |
ഡോക്ടര്‍ ജഅഫര്‍ സ്വാദിഖ് |
+%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86+%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0+%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF+%E0%B4%AC%E0%B4%B2%E0%B5%8D%E0%B4%95%E0%B5%80%E0%B4%B8%E0%B5%8D+%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE_ervadi.jpg) |
ഇബ്റാഹീംബാദ്ഷ (റ) യുടെ സഹോദര പുത്രി ബല്കീസ് ഉമ്മ |
 |
ഹുസൈന്‍ ബീവി |
_ervadi_kattupalli.jpg) |
സെയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) |
_ervadi.jpg) |
വിജയക്കൊടി നാട്ടിയ വീരര്‍ അബ്ദുള്ള (റ) |
,+%E0%B4%85%E0%B4%B2%E0%B4%BF+%E0%B4%85%E0%B4%95%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D++(%E0%B4%B1),+%E0%B4%85%E0%B4%95%E0%B5%8D%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D++(%E0%B4%B1)_Ervadi.jpg) |
വീരര്‍ മുഹ് യിദ്ധീന്‍ (റ), അലി അക്ബര്‍ (റ), അക്ബര്‍ (റ) |
0 comments:
Post a Comment