ഇ. കെ ഉമര്‍ ഹാജി/ EK. Umar Haji
Posted by SiM Media on 7:47 PM with No comments
പണ്ഡിതന്‍, സൂഫിവര്യന്‍, ചികിത്സകന്‍, ഖാദിരിയ്യാ ത്വരീഖത്തിന്‍റെ ഷെയ്ഖ് എന്നിവയെല്ലാമായിരുന്നു. ഹിജ്റ 1337 ല്‍ ജനിച്ചു. കുന്നംകുളത്ത് പഴ്നാന എന്ന സ്ഥലത്ത് ദര്‍സ് നടത്തി. ഹിജ്റ 1405 ല്‍ വഫാത്ത്. പറമ്പകടവിലുള്ള സ്വന്തം വീടിന്‍റെ അരികിലുള്ള നിസ്കാരപ്പള്ളിയോട് ചേര്‍ന്നാണ് ഖബറിടം.
Categories: മഹാരഥന്മാര്
0 comments:
Post a Comment