സയ്യിദ് അഹ്മദ് ബുഖാരി/Sayyid Ahmad Bukhari
Posted by SiM Media on 3:38 PM with No comments
ഹി: 1127 ല്‍ കവരത്തിയില്‍ ജനിച്ചു. പിതാവ് മുഹമ്മദുല്‍ ബുഖാരി. സയ്യിദ: സൈദാനിയ്യത്താണ് മാതാവ്. പല നാടുകളും സഞ്ചരിച്ചതിന് ശേഷം ചാവക്കാട്ടെത്തി. പ്രമുഖ ജന്മിമാരായിരുന്ന മഞ്ഞളായിനായന്മാര്‍ ദാനം ചെയ്ത സ്ഥലത്ത് പള്ളിയും വീടും പണിയിച്ചു. കണ്ണൂര്‍ സിറ്റിയില്‍ മറപ്പെട്ട മുഹമ്മദ് മൌലവിയുടെ മകള്‍ സൈനബിനെ വിവാഹം ചെയ്തു. ഹി: 1233 ല്‍ വഫാത്തായി. ചാവക്കാട് പള്ളിയിലാണ് മഖ്‌ബറ.
Categories: മഹാരഥന്മാര്
0 comments:
Post a Comment