പൂര്‍വികര്‍ ഖബര്‍ സിയാറത്ത് യാത്ര നടത്താറുണ്ടായിരുന്നു
Posted by SiM Media on 8:47 PM with No comments
ബിലാല്‍ (റ)ന്‍റെ മഖ്ബറ, സിറിയ |
ഭാഗം:4
നബി (സ്വ)യും തിരുമേനിയുടെ നാളിതുവരെയുള്ള അനുയായികളും നടത്തിപ്പോന്നിട്ടുള്ള ഒരു പുണ്യകര്‍മ്മമാണ് ഖബര്‍സിയാറത്ത്. എന്നാല്‍ സിയാറത്ത് അഥവാ സന്ദര്‍ശനം എന്ന പദം തന്നെ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള നീക്കത്തെയാണ് കുറിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്കു നീങ്ങാതെ സന്ദര്‍ശനം എങ്ങനെ സാധിതമാകും? ഈ നീക്കം യാത്രയെന്നു പറയപ്പെടുന്ന നിലക്ക് അല്പം ദീര്‍ഘിച്ചുപോയാല്‍ അതു കുറ്റകരമാണെന്ന വാദം നിരര്‍ത്ഥകരമാണ്.

മുസ്‌ലിംകള്‍ കാലദേശ വ്യത്യാസമില്ലാതെ പൂര്‍വ്വകാലം മുതല്‍ ഇന്നു വരെ ഇതിനായി യാത്ര ചെയ്തു വരുന്നു. നബി (സ്വ)യുടെ ബാങ്കുകാരനായ ഹസ്രത്ത് ബിലാല്‍ (റ)ഒരിക്കല്‍ നബി (സ്വ)യുടെ ഖബര്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടി, സിറിയയില്‍ നിന്ന് മദീനയില്‍ വരികയുണ്ടായി. ശരിയായ പരമ്പരയോടുകൂടി ഉദ്ധരിക്കപ്പെടുന്ന ഈ സംഭവം ഹാഫിളുമാരായ ഇബ്നു അസാകിര്‍, അബ്ദുല്‍ ഗനിയ്യില്‍ മുഖദ്ദസി, അബുല്‍ ഹജ്ജാജില്‍ മുസ്സി എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.(ശിഫാഉസ്സഖാം പേ: 44)
ഭാഗം: 5 സിയാരത്തു യാത്രാ നിരോധത്തിനു യാതൊരു തെളിവുമില്ല.
കടപ്പാട്,
കെടാവിളക്കുകള്‍
കോടമ്പുഴ ബാവമുസ്‌ലിയാര്‍
Categories: ഖബര്‍ സിയാറത്ത്
0 comments:
Post a Comment