നബി (സ്വ)ഖബര്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു
Posted by SiM Media on 11:09 PM with No comments
ഭാഗം:2
നബി (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുത്ത് താമസിക്കുന്ന രാത്രികളിലെല്ലാം, നിശാന്തത്തില്‍ (മദീനയിലെ മഖ്ബറയായ) ബഖീഇലേക്ക് പുറപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു.
നബി (സ്വ) തന്‍റെ പത്നി ആയിശ(റ)യുടെ അടുത്ത് താമസിക്കുന്ന രാത്രികളിലെല്ലാം, നിശാന്തത്തില്‍ (മദീനയിലെ മഖ്ബറയായ) ബഖീഇലേക്ക് പുറപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്യാറുണ്ടായിരുന്നു.
السلام عليكم دار قوم مؤمنين واتاكم ما توعدون غدا مؤجلون وانا انشاء الله بكم لاحقون اللهم اغفر لاهل بقيع الغرقد- رواه مسلم 2039
സത്യവിശ്വാസികളുടെ ഭാവനമേ, നിങ്ങള്‍ക്ക് സലാം! നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ട കാര്യം നിങ്ങള്‍ക്ക് വന്ന് കഴിഞ്ഞു; അല്ലാഹു ഉദ്ദേശിച്ചു കഴിഞ്ഞാല്‍, ഞങ്ങളും നിങ്ങളോട് വന്ന് ചേരുന്നതാണ്. അല്ലാഹുവേ, ബഖീഇല്‍ ഗര്‍ഖദിലെ നിവാസികള്‍ക്ക് നീ പൊറുത്ത് കൊടുക്കണമേ! (മുസ്‌ലിം 2039)
ഭാഗം: 3 ഖബര്‍ സന്ദര്‍ശന യാത്ര
കടപ്പാട്,
കെടാവിളക്കുകള്‍
കോടമ്പുഴ ബാവമുസ്‌ലിയാര്‍
Categories: ഖബര്‍ സിയാറത്ത്
0 comments:
Post a Comment