ശൈഖ് അബൂബകര്‍ അഹമദ്; അപൂര്‍വ വീഡിയോ
Posted by SiM Media on 11:25 AM with No comments
![]() |
ഷെയ്ഖ് റാഷിദ് മുറൈഖി മര്‍കസില്‍ |
അശൈഖ് റാഷിദ് ഇബ്നു ഇബ്റാഹീം അല്‍ മുറൈഖിയുടെ വീട്ടില്‍ ഇമാം മാലിക് ഇബ്നു അനസ് ഫൌണ്ടേഷന് സംഘടിപ്പിച്ച സദസ്സില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ളിയാര്‍ സംസാരിക്കുന്നു. മുസ്ളിലിം ലോകത്തെ പണ്ഡിതര്‍ സംബന്ധിച്ച സദസ്സില്‍ അറബിയിലാണ് ഉസ്താദ് സംസാരിക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രോഗ്രാമിലാണ് ഉസ്താദ് സംബന്ധിച്ചത്. 2012 സെപ്തമ്പര്‍ മാസത്തിലാണ് ഈ വീഡിയോ യൂട്യൂബില്‍ ചേര്‍ത്തത്. അല്‍ മുറൈഖി മുഹമ്മദ് എന്ന അറബീ ചാനലിലാണ് ഇത് പുറത്തുകൊണ്ടുവന്നത്. കാന്തപുരം ഉസ്താദ് ആരാണ്? സുന്നത്ത് ജമാഅത്തിനു വേണ്ടി രാപ്പകലില്ലാതെ ഓടിനടക്കുമ്പോള്‍ അവിടുത്തെ ആഫിയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം. പ്രസ്തുത മുറൈഖി ഈ കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.
0 comments:
Post a Comment