അബൂബകര്‍ മശ്ഹൂര്‍ എന്ന പണ്ഡിതന്‍റെ സദസ്സില്‍ അബ്ദു സമദ് അമാനിയുടെ ബുര്‍ദ്ദ

Posted by SiM Media on 10:11 PM with No comments
അല്‍ ഹബീബ് അബൂബകര്‍ 
അബൂബകര്‍ മശ്ഹൂര്‍ എന്ന പണ്ഡിതന്‍റെ സദസ്സില്‍ ബുര്‍ദ്ദ ആലപിക്കുന്ന അബ്ദു സമദ് അമാനിയുടെ വീഡിയോ. ഇത് പോസ്റ്റ്‌ ചെയ്തത് ഈ പണ്ഡിതന്‍റെ ഔദ്യോഗിക ഫെയ്സ്ബൂക് പേജില്‍ മുഹമ്മദ്‌ റാഇദ് എന്നവരാണ്.  പതിനഞ്ച് മിനിറ്റ് നേരമുള്ള വീഡിയോയില്‍ അവസാനം ഷെയ്ഖ് അവര്‍കള്‍ ദുആ ചെയ്തു കൊടുക്കുന്നതും കാണാം. യെമനില്‍ ജെനിച്ച് വളര്‍ന്ന മഹാന്‍ ഇപ്പോള്‍ ആഗോള തലത്തില്‍ ആഹലുസുന്ന യുടെ പ്രചാരകനാണ്. ഓണ്‍ലൈന്‍ രംഗത്ത് നിരവധി ചാനലുകള്‍ അദ്ദേഹത്തിനുണ്ട്. അബ്ദു സമദ് അമാനി കേരളത്തിലെ പണ്ഡിതനും പ്രവാചക കീര്‍ത്തന സദസ്സുകളിലെ അറിയപ്പെടുന്ന താരവുമാണ്. കേരളത്തില്‍ ബുര്‍ദ്ദ സദസ്സുകള്‍ വ്യാപകമാകുന്നതിന്റെ തുടക്കക്കാരന്‍ കൂടിയാണിദ്ദേഹം. കണ്ണൂരിലെ അല്‍മഖര്‍ സ്ഥാപനത്തില്‍ നിന്നുമാണ് അമാനി പട്ടം നേടിയത്. അദ്ദേഹത്തിന്‍റെ ബുര്‍ദ്ദ സദസ്സ് ഇവിടെ കാണാം.

Post by ‎Alhabib Abobakr | الحبيب أبوبكر المشهور
അദ്ദേഹത്തിന്റെ പേര്‍സണല്‍ വെബ്‌ സൈറ്റ് http://www.alhabibabobakr.com/
ഫെയ്സ്ബൂക് https://www.facebook.com/alhabibabobakr/timeline
യൂടുബ് http://www.youtube.com/user/alhabibabobakr
ട്വിറ്റെര്‍ https://twitter.com/alhabibabobakr
വിമിയോ http://vimeo.com/alhabibabobakr