ഗുജറാത്ത് സമ്മേളനം
Posted by SiM Media on 5:45 PM with No comments
2002ല്‍ ഗുജറാത്ത് കലാപത്തിന്‍റെ തീപൊരി പൊന്തിയ അഹമദാബാദില്‍ ഇന്നലെ ഇസ്‌ലാമിന്‍റെ സ്നേഹ കാറ്റ് വീശിയ ദിനമായിരുന്നു. ആദര്‍ശത്തിന്‍റെ ഇടിനാദം മുഴക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സുല്‍ത്തനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഇസ്‌ലാമിന്‍റെ ലേബലില്‍ മുസ്‌ലിംകളെ തേജോവധം നടത്താന്‍ ഇറങ്ങിത്തിരിച്ച ജമാഅത്തെ ഇസ്ലാമിയെന്ന തീവ്രവാദി സംഘടന പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാന്തപുരത്തിന്റെ ഗുജറാത്ത് സമ്മേളനം മുടക്കാനായില്ല. ഗുജറാത്ത് എന്ന് കേട്ടാല്‍ അടുക്കാന്‍ പോലും മടിക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തിന്‍റെ മണ്ണില്‍ ഇറങ്ങിചെന്ന് അവിടത്തെ ജനങ്ങളെ മര്‍ക്സിന്‍റെ പ്രവര്‍ത്തകര്‍ ഭക്ഷണവും വസ്ത്രവും കിടക്കാന്‍ ഒരിടവും വിദ്യാഭ്യാസവുമൊക്കെ നല്‍കി ജീവിധത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ കഠിനമായ പ്രയത്നങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ധാരാളം മര്‍കസിന്‍റെ സ്ഥാപനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തകരാണ് ഇസ്‌ലാമിക ആദ്ധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ അഹ്മദാബാദിലെ ഷാഹ് ആലം എം.എസ്. ഗ്രൗണ്ടില്‍ ദേശീയ ഇസ്‌ലാമിക സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തെ സംബന്ധിച്ച് ആദ്യ പ്രതികരണം കാണാം..സമ്മേളനത്തിലേക്ക് ഒരെത്തിനോട്ടമാനിവിടെ..
Post by Iuml Malappuram.
പോസ്റററുകള്‍
സമ്മേളനത്തിലേക്ക് സ്വാഗതം
Post by Basheer Nizami.
സമ്മേളന വേദി
Post by Anees Ponmala.
കാന്തപുരം ഗുജറാത്തില്‍ ആദ്യമായാണ് എത്തിയതെന്ന് ആരും കരുതണ്ട. മുമ്പ് സാക്ഷാല്‍ ഗുജറാത്തില്‍ തന്നെ നടത്തിയ കാന്തപുരത്തിന്റെ ഗുജറാത്ത് യാത്രയുടെ സി.ഡിയും ഇവിടെ ചേര്‍ക്കുന്നു. കണ്ണ് തുറന്നു കാണുക.
ഇവ്വിഷയകമായി വി. സി. ശമീരിന്‍റെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ലേഖനം.
0 comments:
Post a Comment