മഖ്ബറ പൊളിയന്‍മാര്‍
Posted by SiM Media on 12:28 AM with No comments
മഖ്ബറ തകര്‍ക്കപ്പെട്ട ശേഷം |
ഇസ്‌ലാമിക ചരിത്രത്തിലെ മിന്നുന്ന താരം..അല്ലാഹുവിന്‍റെ പടവാള്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സയ്യിദുനാ ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ മഖ്ബറയും പള്ളിയും ഈ വര്‍ഷം താന്നെയാണ് സിറിയയിലെ ഹിമ്സില്‍ വഹാബി കിരാതന്‍മാര്‍ തകര്‍ത്തത്. അഞ്ചാം ഖലീഫയെന്നു വിശേഷിപ്പിക്കപ്പെട്ട ഉമറുബ്നു അബ്ദുല്‍ അസീസ് എന്ന മഹാന്‍റെയും ഖബര്‍ തകര്‍ത്ത കൂട്ടത്തില്‍ പെടുന്നു.
മുസ്‌ലിം ലോകത്ത് ഭിന്നിപ്പിന്റെയും വഴിതെറ്റിക്കലിന്റെയും വിപ്ലവം സൃഷ്ടിച്ച് രംഗത്ത് വന്ന വഹാബി പ്രസ്ഥാനം ലോകത്ത് വിതച്ച നാശം ചില്ലറയല്ല. പുണ്യ മദീനത്തെ പതിനായിരക്കണക്കിനു സ്വഹാബികള്‍ വിശ്രമിക്കുന്ന ജന്നത്തുല്‍ ബഖീഇല്‍ ഉസ്മാന്‍ (റ)ന്‍റെ മഖ്ബറയടക്കം നിരവധി മഖ്ബറകളാണ് ഈ കിരാതന്മാര്‍ തകര്‍ത്തത്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ലോകാടിസ്ഥാനത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. മഖ്ബറ പൊളിയാന്‍മാര്‍ നമ്മുടെ സാക്ഷാല്‍ കേരളത്തിലും തലപൊക്കിയത് കുറച്ചു നാള്‍ മുമ്പ് കേരളം കണ്ടതാണ്. നിയമപാലകര്‍ അവരെ കയ്യോടെ പൊക്കിയപ്പോള്‍ നാണംകെട്ട വാഹബികളുടെ തനിനിറം പുറംലോകമറിഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് ഖലീല്‍ തങ്ങളുടെ നേതൃത്വത്തില്‍ പുറപ്പെട്ട യാത്രാ സംഘം അറബ് രാഷ്ടങ്ങളിലൂടെ മഹാന്മാരുടെ മഖ്ബറയിലേക്ക് നടത്തിയ യാത്രയില്‍ സിറിയയും പെട്ടിരുന്നു. അന്ന് ഇവിടെങ്ങളില്‍ എല്ലാം അവര്‍ എത്തിയിരുന്നു. ഇന്ന് അങ്ങോട്ട് കടക്കാന്‍ കഴിയാത്ത വിധം രാജ്യം അരാജകത്വവാദികളുടെയും വഹാബി കിരാതന്മാരുടെയും പിടിയിലമര്‍ന്നിരിക്കുകയാണ്.
മഖബറ തകര്‍ക്കും മുമ്പ് |
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഖാലിദ് ബിന്‍ വലീദ് (റ) ന്‍റെ മഖ്ബറ തകര്‍ത്ത ശേഷം |
ഖാലിദ് ബിന്‍ വലീദ് (റ) ന്‍റെ മഖ്ബറ ഉള്‍കൊള്ളുന്ന പള്ളി |
ഖാലിദ് ബിന്‍ വലീദ് (റ) ന്‍റെ മഖ്ബറ തകര്‍ക്കുന്നതിന് മുമ്പ് |
ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെയും ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെയും ഉമറുബ്നു അബ്ദുല്‍ ആസീസിന്‍റെയും(റ) മഖ്ബറകള്‍ തകര്‍ക്കുന്ന വാര്‍ത്തകള്‍ വിത്യസ്ത ചാനലുകളില്‍ , വീഡിയോകള്‍ താഴെ>>
ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ
ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ
ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ
ഹുജര്‍ ഇബ്നു അദിയ്യ് (റ) ന്‍റെ മഖബറ
ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ ഖബര്‍
ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ ഖബര്‍
ഖാലിദ് ബിന്‍ വലീദ് (റ)ന്‍റെ ഖബര്‍
ഉമറുബ്നു അബ്ദുല്‍ അസീസ് (റ) ന്‍റെ മഖ്ബറ
0 comments:
Post a Comment