മക്ക ഹറം: മസ്ജിദിന്‍റെ വികസനം പുരോഗമിക്കുന്നു
Posted by SiM Media on 11:15 PM with No comments
വിശ്വാസികളെ വിസ്മയിപ്പിക്കും വിധമാണ് പള്ളിയുടെ പുതിയ രൂപകല്‍പ്പനകളും അതോടൊപ്പമുള്ള നിര്‍മ്മാണ നടന്നുകൊണ്ടിരിക്കുന്നത്. ബിന്‍ലാദന്‍ ഗ്രൂപിന്‍റെ നേതൃത്വത്തിലാണ് ഇരു ഹറമിന്‍റെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. 2020 തോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒരേസമയം മൂന്ന് മില്യനിലധികം ജനങ്ങള്‍ക്ക് ഒരേസമയം പ്രാര്‍ത്ഥന നിര്‍വഹിക്കാനാകുമെന്നാണ് ഹറം പ്രൊജക്റ്റ് അവകാശപ്പെടുന്നത്.
ഈ കഴിഞ്ഞ റമസാനില്‍ ഒടുവിലത്തെ പത്തില്‍ വിശുദ്ധ മക്കയിലും മദീനയിലും ചിലവഴിക്കാന്‍ ഈയുള്ളവന് അവസരം ലഭിച്ചപ്പോള്‍ സ്വന്തമായി മൊബൈലില്‍ പകര്‍ത്തിയ പള്ളിയുടെ പുതിയ ബ്ലോക്കിന്‍റെ ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ വിനീതനെയും ഉള്‍പെടുത്തുക. അല്ലാഹു സ്വീകരിക്കട്ടെ.ആമീന്‍.
![]() |
മക്കാ ഹറമിന്‍റെ പ്രൊജക്റ്റ് |
![]() |
മക്കാ ഹറമിന്‍റെ പ്രൊജക്റ്റ് |
![]() |
മക്കാ ഹറമിന്‍റെ പ്രൊജക്റ്റ് |
![]() |
ഗസ്സ ഭാഗത്ത് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയപ്പോള്‍ |
![]() |
നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ ബ്ലോക്ക് |
![]() |
കവാടം |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
തൂണിലെ ഗ്രില്‍ |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
ഉള്‍ഭാഗത്തെ ഒരു കാഴ്ച |
![]() |
പുതിയ കാര്പറ്റുകള്‍ |
![]() |
പുതിയ കാര്പറ്റുകള്‍ |
![]() |
സൂചനാ ബോര്‍ഡുകള്‍ |
![]() |
ഖുര്‍ആന്‍ വചനങ്ങള്‍ എഴുതപ്പെടാനുള്ള ഭാഗങ്ങള്‍ |
![]() |
ബാത്ത്റൂമുകള്‍ |
![]() |
നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ രണ്ടു മിനാരങ്ങള്‍ |
0 comments:
Post a Comment