ദലാഇലുല്‍ ഖൈറാത്ത് ഓഡിയോ
Posted by SiM Media on 8:31 AM with No comments
ഇമാം മുഹമ്മദ്ബ്നു സുലൈമാനുല്‍ ജസൂലി(ഖു:സി) രചിച്ച ദലാഇലുല്‍ ഖൈറാത്ത് സമഗ്രവും ആധികാരികവും പ്രശസ്തവും വിപുലവുമായ പ്രചാരവുമുള്ളതാണ്. സ്വഹാബത്തും ഉത്തമ നൂറ്റാണ്ടിലെ സജ്ജനങ്ങളും ഉപയോഗിച്ചിരുന്ന സ്വലാത്തുകളുടെ സമാഹാരമാണത്. ഒട്ടേറെ പണ്ഡിത•ാര്‍ അതിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. നബി (സ്വ) പലര്‍ക്കും അതു പാരായണം ചെയ്യാന്‍ സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്‍കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏതായാലും സ്വലാത്തിന്റെ വിഷയത്തില്‍ ദലാഇലുല്‍ ഖൈറാത്ത് ഒരു ഒറ്റമൂലിയാണ്. യു.കെ യില്‍ നിന്നും ക്രിയേറ്റ് ചെയ്ത യുട്യൂബ് ചാനലിനോട് കടപ്പാട്. നഖ്ഷബന്ധി എന്നാണ് ചാനലിന്‍റെ നാമം. 2011ലാണ് ചാനല്‍ ക്രിയേറ്റ് ചെയ്തത്. ഏഴു ദിവസവും പാരായണം നടത്താനുള്ള ഏഴു ഹിസ്ബുകളും ഇവിടെ കൊടുക്കുന്നു. അല്ലാഹു സ്വീകരിക്കട്ടെ.ആമീന്‍.
തിങ്കളാഴ്‌ചയിലെ ഹിസ്ബ്
ചൊവ്വാഴ്ചയിലെ ഹിസ്ബ്
ബുധനാഴ്ചയിലെ ഹിസ്ബ്
വ്യാഴാഴ്ചയിലെ ഹിസ്ബ്
വെള്ളിയാഴ്ചയിലെ ഹിസ്ബ്
ശനിയാഴ്ചയിലെ ഹിസ്ബ്
ഞായറാഴ്ചയിലെ ഹിസ്ബ്
ദലാഇലുല്‍ ഖൈറാത്തിന്‍റെ PDF ഫയല്‍ ലഭിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക.
0 comments:
Post a Comment